തൈപ്പറമ്പത്ത് സി പത്മിനി നിര്യാതയായി

വേശാലയിലെ പരേതരായ തെക്കൻ നാരായണൻ നമ്പ്യാരുടേയും ചോടോൻ തമ്പായിയമ്മയുടേയും മകൾ തൈപ്പറമ്പത്ത് സി പത്മിനി (64) നിര്യാതയായി. ഭർത്താവ് പരേതനായ മഞ്ഞേരി കൃഷ്ണൻ നമ്പ്യാർ. മക്കൾ: മഹേശൻ (സി.ടെക് കമ്പ്യൂട്ടർ കോളേജ് ചാലോട്, മയ്യിൽ), ദിനേശൻ (കുവൈത്ത്). മരുമക്കൾ: രമ്യ (മട്ടന്നൂർ), രമിത (ഇരിട്ടി). സഹോദരങ്ങൾ: എം ഗോപാലൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ, രവീന്ദ്രൻ.

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പൊറോളം ശാന്തി വനത്തിൽ (കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനം) നടക്കും.