രക്തശാലി നെൽവിത്ത് സൗജന്യ വിതരണം ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ ചൊവ്വാഴ്ച, ജൂൺ 21, 2022 കരനെൽകൃഷിക്ക് അനുയോജ്യമായ രക്തശാലി നെൽവിത്ത് കുറ്റ്യാട്ടൂർ കൃഷിഭവനിൽ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ നികുതി ശീട്ടുമായി കൃഷിഭവനിൽ ബന്ധപ്പെടുക. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ