അറിയിപ്പ്

ചട്ടുകപ്പാറ ബോംബെ ഹോട്ടൽ പരിസരത്ത് നിന്നും (കുറ്റിയാട്ടൂർ പഞ്ചായത്ത് ഓഫിസ് പരിസരം) ഒരു സംഖ്യ കളഞ്ഞ് കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവ് സഹിതം ഉടൻ ബന്ധപ്പെടുക.

ഫോൺ: 8137870182, 9995348600