വീൽ ചെയർ കൈമാറി
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കട്ടോളി വാർഡിലെ മയൂഖത്തിൽ കെ.പി കമലാക്ഷിക്ക് പാലിയേറ്റീവിന്റെ ഭാഗമായി വീൽ ചെയർ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് സി കുടുംബത്തിന് കൈമാറി.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, വാർഡ് മെമ്പർ കെ.പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

