മുണ്ടയാട് മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഒരു ദിവസം പ്രായമായ ഇനം തിരിക്കാത്ത ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
ഒരു കോഴിക്കുഞ്ഞിന് 18 രൂപയാണ് വില. ആവശ്യമുള്ളവർ ഫാമിൽ നേരിട്ട് എത്തുകയോ 04972721168 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഫാം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.