തലശ്ശേരി ജനറൽ ആസ്പത്രിയിൽ ജോലി ഒഴിവുകൾ ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ ഞായറാഴ്ച, ജൂൺ 19, 2022 തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഒ.ടി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അഭിമുഖം ജൂൺ 21 രാവിലെ 11 മണിക്ക് നടക്കും. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ