കെ തങ്ക നിര്യാതയായി

കൊളച്ചേരിപ്പറമ്പിലെ കെ തങ്ക (62) നിര്യാതയായി. ഭർത്താവ് ആരംഭൻ കുമാരൻ. മക്കൾ: ഷൈജ, ഷൈമ, ഷാജി. മരുമക്കൾ: അജിത്ത്, ലത്തീഷ്. സഹോദരങ്ങൾ: നാരായണൻ, കരുണൻ, മുകുന്ദൻ, കാർത്ത്യായിനി, ദേവി, രാധ.

സംസ്ക്കാരം ഇന്ന് (06.06.2022 തിങ്കൾ) രാവിലെ 11 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ നടക്കും.