ജിതിൻ അന്തരിച്ചു

മയ്യിൽ> കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ്റെയും വനജയുടെയും മകൻ ജിതിൻ (34) യൂറോപ്പിലെ മാൾട്ടയിൽ അന്തരിച്ചു. 

ഭാര്യ: വിസ്മയ സന്തോഷ്. മകൻ: ജക്ഷ് ജിതിൻ. സഹോദരി: ജിൻഷ. നാളെ ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 6 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ സംസ്കാരം നടക്കും.