ദേവി അമ്മ നിര്യാതയായി

പട്ടാന്നൂർ> കൊടോളിപ്രം പ്രതീക്ഷ ഭവനത്തിൽ കെ പി ദേവി അമ്മ (85) നിര്യാതയായി. ഭർത്താവ്: ടി വി ഗോവിന്ദൻ നമ്പ്യാർ.

മക്കൾ: കെ പി തങ്കമണി (റിട്ട. പ്രധാന അധ്യാപിക, കോളാരി എൽപി സ്കൂൾ), കെ പി പ്രസന്ന, കെ പി ചന്ദ്രശേഖരൻ, കെ പി മനോജ്‌.

മരുമക്കൾ: വിജയൻ (വായന്തോട്), സോമൻ (മണത്തണ), ജിഷ (മേച്ചേരി), അനുഷ (കൂടാളി). സംസ്കാരം ഇന്ന് ബുധനാഴ്ച പകൽ 11.30-ന് പൊറോറ നിദ്രാലയത്തിൽ.