ലോകകപ്പ് ആരവവും അനുമോദനവും ഇന്ന് ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ വ്യാഴാഴ്ച, ജൂൺ 11, 2026 മയ്യിൽ> ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ആരവവും അനുമോദനവും ഇന്ന് നടക്കും.വ്യഴം വൈകീട്ട് 5.30ന് ജിഷാ റോഡിൽ നിന്നും ലോകകപ്പ് ഫുട്‌ബോൾ ഫാൻസ് റാലി മയ്യിൽ ടൗണിൽ സമാപിക്കും.തുടർന്ന് ജില്ലാ ഡിവിഷൻ ലീഗ് ചാമ്പ്യന്മാരായ യങ് ചാലഞ്ചഴ്സ് ടീമിന് അനുമോദനം നൽകും.കണ്ണൂർ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി എം അഖിൽ പരിപാടി ഉദ്ഘാടനം ചെയ്യും. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ