പുനത്തിൽ കൃഷ്ണ മാരാർ മാസ്റ്റർ നിര്യാതനായി

മയ്യിൽ വേളത്തെ പുനത്തിൽ കൃഷ്ണ മാരാർ മാസ്റ്റർ (80) നിര്യാതനായി. മയ്യിൽ GHSS, ചെറിയൂർ GUPS, കോറളായി GUPS എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ കെ.പി ചന്ദ്രലേഖ. മക്കൾ: രാജേഷ് കെ.പി (ബിസിനസ്), രഞ്ജിത്ത് കെ.പി (ബഹറിൻ), രശ്മി കെ.പി (തിരുവനന്തപുരം). മരുമക്കൾ: പ്രമോദ് (കണ്ണാടിപ്പറമ്പ്), അഖില (കോഴിക്കോട്), സൗമ്യ (നീലേശ്വരം). സഹോദരങ്ങൾ: പാർവ്വതി, കമലാക്ഷി, നാരായണൻ, വസന്ത, വിജയലക്ഷ്മി, ഉമാദേവി, പരേതനായ വേണുഗോപാലൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓടിക്കൊണ്ടിരുന്ന കാർ കത്തി കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികൾക്ക് ദാരുണാന്ത്യം

മക്കയില്‍ മരിച്ചു

ചട്ടുകപ്പാറയിൽ പതിനാലുകാരന് മർദ്ദനം: പിതാവിനെതിരെ കേസ്

തൊണ്ടയിൽ തോർത്ത് കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സജിത കെ.വി നിര്യാതയായി

കാണ്മാനില്ല

പ്രജിഷ നിര്യാതയായി

മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

ട്രെയിൻ തട്ടി മരിച്ചു

കെ നിഖിലേഷ് നിര്യാതനായി